Latest News

ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
X
കോട്ടക്കല്‍: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വൈലത്തൂര്‍ സ്വദേശി അടിമപ്പറമ്പില്‍ അബ്ദു റഹ്മാന്റെ മകന്‍ ഷംസുദ്ദീനാണ് (31) മരിച്ചത്. വൈലത്തൂരില്‍ ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് അ പകടം. പരിക്കേറ്റ ഷംസുദ്ദീനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വൈലത്തൂരില്‍ സ്റ്റാര്‍ അക്വേറിയം ഷോപ്പ് നടത്തുകയാണ് ഷംസുദ്ദീന്‍.




Next Story

RELATED STORIES

Share it