Latest News

ബുലന്ദ്ശഹര്‍: ഒരാള്‍ കൂടി അറസ്റ്റില്‍

കേസിലെ എല്ലാ പ്രതികളെ കുറിച്ചും വിവരം ലഭിച്ചതായും കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാവുമെന്നും എഎസ്പി പറഞ്ഞു.

ബുലന്ദ്ശഹര്‍: ഒരാള്‍ കൂടി അറസ്റ്റില്‍
X
ലഖ്‌നോ: ബുലന്ദ്ശഹറില്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ട ആള്‍ക്കൂട്ട ആക്രമണക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അതുല്‍ കുമാര്‍(32) എന്ന യുവാവാണ് അറസ്റ്റിലായതെന്നു എഎസ്പി അതുല്‍ കുമാര്‍ പറഞ്ഞു. കേസിലെ എല്ലാ പ്രതികളെ കുറിച്ചും വിവരം ലഭിച്ചതായും കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാവുമെന്നും എഎസ്പി പറഞ്ഞു. കേസില്‍ ഇതുവരെ 35 പേരാണ് അറസ്റ്റിലായത്്. ആള്‍ക്കൂട്ട ആക്രമണ പദ്ധതി തയ്യാറാക്കി നടപ്പിലാക്കിയ പ്രധാന പ്രതി ബജ്‌റംഗ്ദള്‍ നേതാവ് യോഗേഷ് രാജ് കഴിഞ്ഞ ആഴ്ച അറസ്റ്റിലായിരുന്നു.

Next Story

RELATED STORIES

Share it