ഭാരത് ജോഡോ യാത്ര: രാഹുല്‍ ശിവഗിരി മഠം സന്ദര്‍ശിച്ചു
BY BRJ14 Sep 2022 3:00 AM GMT

X
BRJ14 Sep 2022 3:00 AM GMT
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുല്‍ ഗാന്ധി ശിവഗിരി മഠത്തിലെത്തി. ഇന്ന് രാവിലെ ആറരയോടെയാണ് മഠത്തിലെത്തി സന്യാസിമാരെ കണ്ടത്.
മഠത്തിലെ സന്യാസിമാര്‍ രാഹുലിനെ ഷാള്‍ അണിയിച്ച് സ്വീകിച്ചു.
മഠസന്ദര്‍ശന വേളയില്‍ രാഹുലിനു പുറമെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
രാഹുല്‍ മഠത്തില്‍ 40 മിനിറ്റ് ചെലവഴിച്ചു. ഇത് അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനമാണ്.
ഭാരത് ജോഡോ യാത്രയുടെ നാലാം ദിവസമായ ഇന്ന് കൊല്ലം ജില്ലയിലൂടെയാണ് പര്യടനം നടത്തുന്നത്. നാവായിക്കുളം ജങ്ഷനില്‍നിന്ന് തുടങ്ങുന്ന യാത്ര പള്ളിമുക്കില്‍ സമാപിക്കും.
Next Story
RELATED STORIES
ബ്രിജ് ഭൂഷണ് വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്:...
9 Jun 2023 9:20 AM GMTപുല്‍പ്പള്ളി സഹകരണ ബാങ്കില്‍ ഇഡി റെയ്ഡ്
9 Jun 2023 9:17 AM GMTകോലാപ്പൂര്‍ അക്രമം; അക്രമികളെ വെടിവെയ്ക്കണം: സഞ്ജയ് റാവത്ത്
9 Jun 2023 9:13 AM GMTമന്ത്രിയുടെയും എസ്പിയുടെയും ഉറപ്പ് പാഴായി; അമല്‍ജ്യോതി കോളജില്‍...
9 Jun 2023 6:14 AM GMTസംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ജൂലായ് 31 വരെ ട്രോളിങ് നിരോധനം
9 Jun 2023 5:24 AM GMTആറ് വയസ്സുകാരിയുടെ കൊലപാതകം; മഹേഷ് മൂന്നുപേരെ കൊല്ലാന്‍...
9 Jun 2023 5:07 AM GMT