Latest News

ആരാധകര്‍ക്ക് നിരാശ; എല്‍ ക്ലാസ്സിക്കോയില്‍ സമനില

സമനിലയോടെ ഇരു ടീമിനും 36 പോയിന്റാണുള്ളത്. ഗോള്‍ ശരാശരി മികവില്‍ ബാഴ്‌സ ലീഗില്‍ ഒന്നാമത് തുടരും.

ആരാധകര്‍ക്ക് നിരാശ; എല്‍ ക്ലാസ്സിക്കോയില്‍ സമനില
X

കാംപ്നൗ: ലോക ഫുട്‌ബോള്‍ ആരാധകര്‍ക്ക് നിരാശ നല്‍കി സീസണിലെ ആദ്യ എല്‍ ക്ലാസ്സിക്കോ. സ്പാനിഷ് ലീഗില്‍ ഇന്ന് നടന്ന ചിരവൈരികളായ ബാഴ്‌സലോണ-റയല്‍ മാഡ്രിഡ് പോരാട്ടമാണ് സമനിലയില്‍ മുങ്ങിയത്. ഇരു ടീമും മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും കാംപ്നൗവില്‍ ഗോള്‍ മാത്രം പിറന്നില്ല. സമനിലയോടെ ഇരു ടീമിനും 36 പോയിന്റാണുള്ളത്. ഗോള്‍ ശരാശരി മികവില്‍ ബാഴ്‌സ ലീഗില്‍ ഒന്നാമത് തുടരും.

Next Story

RELATED STORIES

Share it