താനൂരിലെ പൗരപ്രമുഖന്‍ ബാപ്പ ഹാജി അന്തരിച്ചു
BY BRJ24 Jan 2022 12:58 PM GMT
X
BRJ24 Jan 2022 12:58 PM GMT
താനൂര്‍; വെട്ടത്ത് രാജവംശത്തിലുള്പ്പെടുന്ന പഴകത്ത് തറവാട്ടിലെ കാരണവരും താനുരിലെ പൗരപ്രമുഖനും മത, രാഷ്ട്രിയ രംഗത്തെ നിറസാനിദ്ധ്യമായിരുന്ന ഹസ്സന് മാക്കിത്താനകത്ത് മുഹമ്മദ് കുട്ടി എന്ന ബാപ്പ ഹാജി (94) അന്തരിച്ചു.
ഖബറടക്കം കുടുംബ മസ്ജിദായ ഹൈദ്രോസ് പള്ളി ഖബര്‍സ്ഥാനില്‍ നടന്നു. ഭാര്യ; വാളകുളം ഇ കെ പാത്തുമ്മ കുട്ടി.
മക്കള്‍: അബുബക്കര്‍ (അല്‍ ഐന്‍), അലി(ഒമാന്‍), സാബിറ, റസിയ, സുലൈഖ.
മരുമക്കള്‍: ഷാഹിദ, മുീതാസ്, മുഹമ്മദ്കുട്ടി എന്ന ബാപ്പു (മദോത്തില്, )ഹംസ എന്ന ബാപ്പു (വെന്നിയൂര്‍), പരേതനായ അബ്ബാസ്(ഫറൂഖ്).
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT