പെരിന്തല്‍മണ്ണയില്‍ നിരോധിത ലഹരിവേട്ട
പെരിന്തല്‍മണ്ണ: രണ്ടു ലക്ഷത്തിലധികം രൂപയുടെ 3000 പായ്ക്കറ്റ് ഹാന്‍സുമായി മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയില്‍. പെരിന്തല്‍മണ്ണ ഡിവൈഎസ്പി ദേവസ്യയുടെ നേതൃത്വത്തില്‍ പോലീസ് നടത്തിയ വ്യാപക പരിശോധനയിലാണ് പെരിന്തല്‍മണ്ണ മാര്‍ക്കറ്റിലെ കടയില്‍ നിന്നും ചാക്കുകളില്‍ ഒളിപ്പിച്ച നിലയില്‍ വിപണിയില്‍ രണ്ടുലക്ഷത്തോളം രൂപ വില വരുന്ന 3046 പായ്ക്കറ്റ് ഹാന്‍സ് പിടികൂടിയത്.
കടയുടമ മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ഒടമലക്കുണ്ടില്‍ അബ്ദുല്‍ സലാം (46) നെ അറസ്റ്റ് ചെയ്തു.അബ്ദുല്‍ സലാമിന്റെ പേരില്‍ മുമ്പും ഹാന്‍സ് ഉല്‍പ്പന്നങ്ങള്‍ വില്പന നടത്തിയതിന് കേസുകള്‍ നിലവിലുണ്ട് . ലോക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്നതോടെ അന്യസംസ്ഥാനത്തൊഴിലാളികളെയും യുവാക്കളേയും ലക്ഷ്യം വച്ച് നിരോധിച്ച ലഹരിയുല്‍പ്പന്നങ്ങള്‍ കേരളത്തിലെത്തിക്കുന്നതായി മലപ്പുറം ജില്ലാപോലീസ് മേധാവിയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു.
RELATED STORIES
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; യദു ഓടിച്ച ബസിലെ വേഗപ്പൂട്ടും...
18 May 2024 2:15 PM GMTഇന്‍ഡ്യ സഖ്യത്തില്‍ തൃണമൂല്‍: 'അനുസരിച്ചില്ലെങ്കില്‍ പുറത്താവും';...
18 May 2024 10:46 AM GMTഅന്ന് ആര്‍എസ്എസ് സഹായം വേണ്ടിയിരുന്നു; ഇന്ന് ബിജെപി വളര്‍ന്നു: ജെ പി...
18 May 2024 10:06 AM GMTസംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
18 May 2024 9:51 AM GMTബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗീകാതിക്രമ പരാതി നല്കുന്നതില് നിന്ന്...
18 May 2024 9:50 AM GMTഅനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ അറസ്റ്റിൽ
18 May 2024 9:46 AM GMT