യുക്രെയ്നില്‍ ബാങ്കുകളുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും വെബ്സൈറ്റുകള്‍ തകരാറില്‍
പ്രതിരോധ, വിദേശ, ആഭ്യന്തര മന്ത്രാലയങ്ങളും രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ പ്രൈവറ്റ്ബാങ്കും ബ്ലോക്ക് ആയവയില്‍ ഉള്‍പ്പെടുന്നു
BY SNSH24 Feb 2022 4:46 AM GMT
X
SNSH24 Feb 2022 4:46 AM GMT
മോസ്കോ:യുക്രെയ്നില്‍ നിരവധി ബാങ്കുകളുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും വെബ്സൈറ്റുകള്‍ തകരാറിലായതായി ബിബിസി റിപോര്‍ട്ട്. റഷ്യയുമായുള്ള സമീപകാല സംഘര്‍ഷങ്ങളുടെ ഭാഗമായിട്ടാകാം സൈറ്റുകളുടെ തകരാറെന്ന് ഇന്റര്‍നെറ്റ് കണക്ടിവിറ്റി കമ്പനിയായ നെറ്റ് ബ്ലോക്സ് ട്വീറ്റ് ചെയ്തു.
വെബ്സൈറ്റുകള്‍ പൂര്‍വസ്ഥിതിയിലാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.പ്രതിരോധ, വിദേശ, ആഭ്യന്തര മന്ത്രാലയങ്ങളും രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ പ്രൈവറ്റ്ബാങ്കും ബ്ലോക്ക് ആയവയില്‍ ഉള്‍പ്പെടുന്നു.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT