Latest News

ബാലഭാസ്കറിന്റെ മരണം: സ്റ്റീഫന്‍ ദേവസിയുടെ മൊഴി സിബിഐ ഇന്ന് രേഖപ്പെടുത്തും

ബാലഭാസ്കറിന്റെ മരണം: സ്റ്റീഫന്‍ ദേവസിയുടെ മൊഴി സിബിഐ ഇന്ന് രേഖപ്പെടുത്തും
X

തിരുവനന്തപുരം: സംഗീതജ്ഞന്‍ ബാലഭാസ്കറിന്‍റെ മരണത്തില്‍ സ്റ്റീഫന്‍ ദേവസിയുടെ മൊഴി സി.ബി.ഐ ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരത്തെ സി.ബി.ഐ ഓഫീസില്‍ മൊഴി നല്‍കാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.

അപകടത്തിന് ശേഷം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാലഭാസ്കറിനെ സ്റ്റീഫന്‍ ദേവസി കണ്ടിരുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കുന്നത്. ഉച്ചക്ക് ശേഷമായിരിക്കും മൊഴിയെടുപ്പ്.

Next Story

RELATED STORIES

Share it