Latest News

അമരവിളയില്‍ അക്രമാസക്തനായയാള്‍ ബേക്കറികട തല്ലിതകര്‍ത്തു

പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ 108 ആംബുലന്‍സിന്റെ ചില്ലും ഇയാള്‍ അടിച്ചു തകര്‍ത്തു.

അമരവിളയില്‍ അക്രമാസക്തനായയാള്‍ ബേക്കറികട തല്ലിതകര്‍ത്തു
X

തിരുവനന്തപുരം: നെയ്യാറ്റിന്‍കര അമരവിളയില്‍ അക്രമാസക്തനായയാള്‍ ബേക്കറികട തല്ലിതകര്‍ത്തു. തുടര്‍ന്ന് ഇയാളും നാട്ടുകാരുമായി കൈയ്യേറ്റമുണ്ടായി. പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ 108 ആംബുലന്‍സിന്റെ ചില്ലും ഇയാള്‍ അടിച്ചു തകര്‍ത്തു.

Next Story

RELATED STORIES

Share it