- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അരീക്കോട് ഇന്‍സ്‌പെക്ടര്‍ എ ഉമേഷിന് ബാഡ്ജ് ഓഫ് ഓണര്‍
BY NAKN1 July 2021 6:51 AM GMT

X
NAKN1 July 2021 6:51 AM GMT
മലപ്പുറം: സംസ്ഥാന പോലിസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതി ലഭിച്ച അരീക്കോട് പോലിസ് ഇന്‍സ്‌പെകടര്‍ എ ഉമേഷ് സാമൂഹ്യ സേവനങ്ങളിലൂടെ ശ്രദ്ധേയനായ പോലിസ് ഓഫിസര്‍. കോഴിക്കോട് പെരുവയല്‍ സ്വദേശിയായ ഉമേഷ് കോഴിക്കോട് ടൗണ്‍ സ്‌റ്റേഷന്‍ ചുമതലയുള്ളപ്പോള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്, തെരുവില്‍ കഴിയുന്നവരെ പുനരധിവസിപ്പിച്ചതും അവര്‍ക്ക് ഭക്ഷണ വിതരണം നടത്തിയതും ഉമേഷിന്റെ നേതൃത്വത്തിലായിരുന്നു.കോഴിക്കോട് ടൗൺ പോലിസ് സ്റ്റേഷന് ആദ്യത്തെ ജനമൈത്രി, ശിശു സൗഹൃദ പോലിസ് സ്റ്റേഷനുള്ള ഐ എസ് ഒ അംഗീകാരം നേടികൊടുക്കാൻ എ ഉമേഷിന് .കഴിഞ്ഞു.
മാറാട് മേഖലയില്‍ മത സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതില്‍ അന്ന് എസ് ഐ ആയിരുന്ന ഉമേഷിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദധാരിയാണ് ഉമേഷ്. ഭാര്യ സിജു കുന്ദമംഗലം ഗവ. ഹൈസ്‌കൂള്‍ അധ്യാപികയാണ്. കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആദ്യയും, രണ്ടാം ക്ലാസില്‍ പഠിക്കുന്ന മകള്‍ അമേയയുമാണ് മക്കള്‍. പരേതനായ മുന്‍ പോലിസ് ഓഫിസര്‍ ഉണ്ണികൃഷ്ണന്‍ നായര്‍, സൗമിനി മാതാപിതാക്കളാണ്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















