Latest News

ഒന്നാം വര്‍ഷ ബിഎ മലയാളം ഒഴിവുകള്‍

ഒന്നാം വര്‍ഷ ബിഎ മലയാളം ഒഴിവുകള്‍
X

മലപ്പുറം: മലപ്പുറം സര്‍ക്കാര്‍ കോളജില്‍ ഒന്നാം വര്‍ഷ ബി എ മലയാളം (EWS 1, ഓപ്പണ്‍ 1), ബിഎസ്‌സി ഫിസിക്‌സ് (ഓപ്പണ്‍ 2, ETB 1), ബി എസ് സി കെമിസ്ട്രി ( ഓപ്പണ്‍ 1, ETB -3, EWS 1, മുസ്‌ലിം 2, OBH 1) തുടങ്ങിയ വിഭാഗങ്ങളില്‍ ഒഴിവുകളുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 10ന് ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പായി ആവശ്യമായ രേഖകള്‍ സഹിതം കോളജ് ഓഫിസില്‍ ഹാജരാകണം.

Next Story

RELATED STORIES

Share it