ആവിക്കല്‍ തോട്: കോടതി വിധി ജനകീയ സമരത്തിന്റെ വിജയം- മുസ്തഫ കൊമ്മേരി
BY NSH8 Dec 2022 9:18 AM GMT
X
NSH8 Dec 2022 9:18 AM GMT
കോഴിക്കോട്: വെള്ളയില്‍ ആവിക്കല്‍തോടില്‍ ശുചിമുറി മാലിന്യസംസ്‌കരണ പ്ലാന്റ് പാടില്ലെന്ന കോടതി വിധി ജനകീയ സമരത്തിന്റെ വിജയമാണെ് എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി. ജനവാസ കേന്ദ്രമായ ആവിക്കല്‍തോട് പ്രദേശത്ത് മാലിന്യപ്ലാന്റ് നിര്‍മിക്കുന്നതിനെതിരേ പ്രദേശവാസികള്‍ നടത്തിയ സമരത്തിന് തുടക്കം മുതല്‍ പാര്‍ട്ടി പിന്തുണ നല്‍കിയിട്ടുണ്ട്. തുടര്‍ന്നും പാര്‍ട്ടി ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും ന്യായമായ സമരമാണ് പ്രദേശവാസികള്‍ നടത്തിയതെന്ന കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ സമരക്കാര്‍ക്കെതിരേ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT