Latest News

തെരുവ് നായയെ ഇടിച്ചു ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു

ഓട്ടോ ഡ്രൈവര്‍ ചെറുവായൂര്‍ താഴത്തേയില്‍ ആലി കുട്ടിയാണ് മരിച്ചത്.

തെരുവ് നായയെ ഇടിച്ചു ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു
X
മലപ്പുറം: എടവണ്ണപ്പാറയില്‍ തെരുവ് നായയെ ഇടിച്ചതിനെതുടര്‍ന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.ഓട്ടോ ഡ്രൈവര്‍ ചെറുവായൂര്‍ താഴത്തേയില്‍ ആലി കുട്ടിയാണ് മരിച്ചത്. ഓട്ടോയിലെ യാത്രക്കാര്‍ക്കും അപകടത്തില്‍ പരിക്കേറ്റു.





Next Story

RELATED STORIES

Share it