Latest News

സിപിഎം ജില്ലാ പഞ്ചായത്ത് അംഗത്തിനുനേരെ ആക്രമണം

സിപിഎം ജില്ലാ പഞ്ചായത്ത് അംഗത്തിനുനേരെ ആക്രമണം
X

കാസര്‍കോട്: ചെങ്കളയില്‍ സിപിഎം ജില്ലാ പഞ്ചായത്ത് അംഗത്തിനുനേരെ ആക്രമണം. പെരിയ ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് അംഗം ഫാത്തിമത്ത് ഷംനയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ സഹോദരങ്ങള്‍ക്കും പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ചെങ്കളയില്‍ തോട് നികത്തിയതിനെതിരെ പരാതി നല്‍കിയതാണ് ആക്രമണത്തിന് കാരണമായതെന്ന് ഷംന പറഞ്ഞു.

Next Story

RELATED STORIES

Share it