സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് ആക്രമണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
അക്രമികളുടെ മുഖം തിരിച്ചറിയുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്
BY sudheer27 Aug 2022 6:51 AM GMT
X
sudheer27 Aug 2022 6:51 AM GMT
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെയുണ്ടായ ആക്രമണത്തിന്റെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അക്രമികളുടെ മുഖം തിരിച്ചറിയുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പോലിസാണ് ഈ ദൃശ്യങ്ങള്‍ ശേഖരിച്ചത്. അക്രമികള്‍ സഞ്ചരിച്ച വാഹനങ്ങളും പോലിസ് തിരിച്ചറിഞ്ഞു. അതിനാല്‍ പ്രതികളെ ഉടന്‍ തന്നെ പിടികൂടുമെന്നാണ് പോലിസ് നല്‍കുന്ന വിവരം.
അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ സിപിഎമ്മിന്റെ വിവിധ ഓഫിസുകളില്‍ ഇത്തരത്തില്‍ ആക്രമണങ്ങള്‍ ഉണ്ടായെന്നും വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണിതെന്നുമാണ് സിപിഎം നേതാക്കള്‍ പറയുന്നത്. ബിജെപിയാണ് ഇതിന് പിന്നിലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
Next Story
RELATED STORIES
കശ്മീരില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം
2 May 2024 4:32 AM GMTമല്‍സ്യത്തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുക: മുസ്തഫ കൊമ്മേരി
30 April 2024 1:15 PM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTവിവാഹത്തിനു പോയി മടങ്ങിയ മാതാവും മകളും ട്രെയിനിടിച്ച് മരിച്ചു
22 April 2024 3:13 PM GMTകോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ കേസ്
18 April 2024 6:50 AM GMT