കോഴിക്കോട് ഡോക്ടറെ മര്‍ദ്ദിച്ച സംഭവം: കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കെജിഎംസിടിഎ
BY sudheer26 May 2022 9:22 AM GMT
X
sudheer26 May 2022 9:22 AM GMT
തിരുവനന്തപുരം: ബുധനാഴ്ച ഉച്ചയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജിലെ വനിത ഡോക്ടറെ വഴിയില്‍ വച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ ശക്തമായി പ്രതിഷേധിച്ചു. അക്രമിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കെജിഎംസിടിഎ സംസ്ഥാനനേതൃത്വം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഡോക്ടര്‍മാര്‍ക്ക് സംരക്ഷണം നല്‍കാനുള്ള നിയമമുള്ള നാട്ടില്‍ നിയമനടപടികള്‍ക്ക് കാലതമാസമുണ്ടാകുന്നത് ഇനിയും അംഗീകരക്കാനാകില്ല. നിയമത്തിലുള്ള പോലെ കേരളത്തിലെ ഡോക്ടര്‍മാരുടേയും, ആശുപത്രികളുടേയും സംരക്ഷണത്തിന് വേണ്ടിയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. നിര്‍മ്മല്‍ ഭാസ്‌കറും, സെക്രട്ടറി ഡോ. അരവിന്ദ് സിഎസും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTവൈത്തിരിയില്‍ കാറും കെ.എസ്.ആര്.ടി.സിയും കൂട്ടിയിടിച്ച് അപകടം;...
14 April 2024 7:27 AM GMTവയനാട്ടില്‍ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ച് വയോധികന് മരിച്ചു
26 March 2024 4:48 PM GMTസിദ്ധാര്‍ഥന്റെ മരണം: സിബിഐയ്ക്ക് രേഖകള്‍ കൈമാറാന്‍ വൈകിയതിന് മൂന്ന്...
26 March 2024 4:22 PM GMTവയനാട് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു; അസം സ്വദേശി മരിച്ചു; നിരവധി...
11 March 2024 5:57 AM GMTസിദ്ധാര്‍ഥന്റെ കൊലപാതകം സിബി ഐ അന്വഷിക്കണം: രാഹുല്‍ഗാന്ധി
6 March 2024 1:43 PM GMT