നിയമസഭാ തിരഞ്ഞെടുപ്പ്: കോട്ടയത്തെ ഓന്‍പത് ബൂത്തുകള്‍ വനിതകള്‍ നിയന്ത്രിക്കും

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ എല്ലാ നിയോജക മണ്ഡലത്തിലും ഓരോ ബൂത്തുകള്‍ പൂര്‍ണമായും നിയന്ത്രിക്കുന്നത് വനിതകളായിരിക്കും. ഈ ബൂത്തുകളില്‍ പോളിംഗിന്റെയും സുരക്ഷയുടെയും ചുമതല വനിതകള്‍ക്കായിരിക്കും. അങ്ങനെ ഒന്‍പത് ബൂത്തുകളാണ് ജില്ലയിലുള്ളത്.
വനിതാ ബൂത്തുകളുടെ പട്ടിക ചുവടെ ബൂത്ത് നമ്പര്‍ ബ്രാക്കറ്റില്‍
പാലാസെന്റ് വിന്‍സെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കിഴതടിയൂര്‍ (125)
കടുത്തുരുത്തിസെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുര്യനാട്(96)
വൈക്കംസത്യഗ്രഹ സ്മാരക ശ്രീനാരായണ എച്ച്.എസ്.എസ്(വടക്കേ കെട്ടിടത്തിന്റെ
കിഴക്കുഭാഗം 85)
ഏറ്റുമാനൂര്‍കെ.ഇ. ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാന്നാനം (37)
കോട്ടയംഎം.ഡി. എച്ച്.എസ്.എസ് കോട്ടയം (70)
പുതുപ്പള്ളിഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂള്‍ പുതുപ്പള്ളി (135)
ചങ്ങനാശേരികുറിച്ചി വില്ലേജ് ഓഫീസിനു സമീപത്തെ അങ്കണവാടി (23)
കാഞ്ഞിരപ്പള്ളിബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസ് വാഴൂര്‍ (50)
പൂഞ്ഞാര്‍സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍ ആന്റ് ജൂണിയര്‍ കോളേജ്
ആനക്കല്ല് (വടക്കുഭാഗം 68).
RELATED STORIES
'അടുത്ത അഞ്ചു വര്‍ഷം നിര്‍ണായകം; അഞ്ചു കാര്യങ്ങളില്‍ ശ്രദ്ധയൂന്നണം';...
15 Aug 2022 3:22 AM GMTസിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ കൊലപാതകം: മൂന്നു പ്രതികള്‍...
15 Aug 2022 3:04 AM GMTഇസ്രായേല്‍ മിസൈല്‍ ആക്രമണത്തില്‍ മൂന്നു സിറിയന്‍ സൈനികര്‍...
15 Aug 2022 2:33 AM GMTസ്വാതന്ത്യദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
15 Aug 2022 2:24 AM GMTപാലക്കാട്ടെ പാര്‍ട്ടി നേതാവിന്റെ കൊലപാതകം; ശക്തമായി അപലപിച്ച് സിപിഎം...
15 Aug 2022 1:23 AM GMTപ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; വൈദികന്...
15 Aug 2022 1:06 AM GMT