- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അസം നിയമസഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്സിന്റെ 40 സീറ്റില്‍ സ്ഥാനാര്‍ത്ഥിപ്പട്ടികയായി

ഗുവാഹത്തി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അസമില്‍ കോണ്‍ഗ്രസ്സ് 40 സീറ്റുകളിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിട്ടു. മാര്‍ച്ച് 27 മുതല്‍ മൂന്ന് ഘട്ടങ്ങളായാണ് അസമില്‍ 126 അംഗ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 2നാണ് വോട്ടെണ്ണല്‍.
പുറത്തുവന്ന പട്ടികയനുസരിച്ച് പ്രതിപക്ഷനേതാവ് ദേബാബ്ട്ടാട്ട സൈക്കിയ നാസിറ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. മുന്‍ മന്ത്രി രാകിബുല്‍ ഹുസൈന്‍ സിലിഗുരിയില്‍ നിന്ന് മല്‍സരിക്കും.
അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രിപുന്‍ ബോറ ഗോഹ്പൂരില്‍ നിന്നും മുന്‍ മന്ത്രി ബിസ്മിത ഗൊഗോയ് ഖുമ്തായ് മണ്ഡലത്തില്‍ നിന്നും മല്‍സരിക്കും.
മുന്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അന്‍ജന്‍ ദത്തയുടെ മകള്‍ അംഗിതയാണ് അംഗുരി സീറ്റില്‍ നിന്ന് മല്‍സരിക്കുന്നത്.
കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മഹജത് സഖ്യത്തില്‍ ആള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്, സിപിഐ, സിപിഎം, സിപിഎംഎല്‍ ലിബറേഷന്‍, അഞ്ചലിക് ഗണ മോര്‍ച്ച, ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് തുടങ്ങി പാര്‍ട്ടികളും ഉള്‍പ്പെടുന്നു.
ബിജെപി അവരുടെ 70 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥപ്പട്ടിക നേരത്തെത്തന്നെ പുറത്തുവിട്ടിരുന്നു.
കോണ്‍ഗ്രസ് നേതാവ് തരുണ്‍ ഗൊഗോയിയുടെ 15 വര്‍ഷത്തെ ഭരണത്തിനു തിരശ്ശീലയിട്ട് 2016 തിരഞ്ഞെടുപ്പില്‍ ബിജെപിക്കായിരുന്നു വിജയം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















