Latest News

മര്‍ദ്ദന കേസിലെ പ്രതി അറസ്റ്റില്‍

അണ്ണല്ലൂര്‍ ഗുരുതിപ്പാല ആനപ്പാട്ടുവിള വീട്ടില്‍ നിപിന്‍ (32) എന്നയാളെയാണ് ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് കരിങ്ങോള്‍ചിറയില്‍ വെച്ച് മാള എസ്‌ഐ അറസ്റ്റ് ചെയ്തത്.

മര്‍ദ്ദന കേസിലെ പ്രതി അറസ്റ്റില്‍
X

മാള: മര്‍ദ്ദന കേസിലെ പ്രതിയെ മാള പോലിസ് അറസ്റ്റ് ചെയ്തു. അണ്ണല്ലൂര്‍ ഗുരുതിപ്പാല ആനപ്പാട്ടുവിള വീട്ടില്‍ നിപിന്‍ (32) എന്നയാളെയാണ് ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് കരിങ്ങോള്‍ചിറയില്‍ വെച്ച് മാള എസ്‌ഐ അറസ്റ്റ് ചെയ്തത്. പ്രതിയെ ചാലക്കുടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇക്കഴിഞ്ഞ ഫെബ്രുവരി 10ന് പാളയംപറമ്പില്‍ വച്ച് പുത്തന്‍വീട്ടില്‍ ജോയ് (52) എന്നയാളെ മര്‍ദ്ദിച്ച കേസ്സിലെ രണ്ടാം പ്രതിയാണ് അറസ്റ്റലായയാള്‍. ഇനിയും കൂടുതല്‍ പ്രതികളുണ്ടെന്ന് മാള പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it