Latest News

വൈദ്യുതി നിലയങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ ടെലികോം കമ്പനികളെ ലക്ഷ്യം വയ്ക്കുമെന്ന് ഇറാന്‍

വൈദ്യുതി നിലയങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ ടെലികോം കമ്പനികളെ ലക്ഷ്യം വയ്ക്കുമെന്ന് ഇറാന്‍
X

തെഹ്‌റാന്‍: ഇറാനിയന്‍ വൈദ്യുത നിലയങ്ങളെ ആക്രമിക്കുന്നത് തുടര്‍ന്നാല്‍ മേഖലയിലെ ഊര്‍ജ്ജ, ടെലികോം കമ്പനികളെ ലക്ഷ്യം വയ്ക്കുമെന്ന് ഇറാന്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി.

യുഎസ് ഓഹരികളുള്ള കമ്പനികളെ ലക്ഷ്യം വയ്ക്കുമെന്ന് ഇറാനിയന്‍ സൈനിക വക്താവ് ഇബ്രാഹിം സുല്‍ഫഖാരി പറഞ്ഞു.അമേരിക്ക ഭീഷണികള്‍ ശക്തമായി പിന്തുടര്‍ന്നാല്‍ ഇറാന്‍ തിരിച്ചടിക്കുമെന്നും മേഖലയിലെ സുപ്രധാന ഊര്‍ജ്ജ, വിവര-ടെലികോം സേവനങ്ങളെ അത് ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it