- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിഐഎസ്എഫ് വാഹനത്തിനുനേരെ സായുധാക്രമണം; ഒരു മരണം, രണ്ട് പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മുവിലെ ഛദ്ദ ക്യാമ്പിന് സമീപം വെള്ളിയാഴ്ച സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ സായുധാക്രമണം. പുലര്‍ച്ചെ 4.25 ഓടെ ഉദ്യോഗസ്ഥര്‍ ബസില്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. 15 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
'സിഐഎസ്എഫ് ഭീകരാക്രമണം ഒഴിവാക്കി, ഫലപ്രദമായി തിരിച്ചടിച്ചു, ഭീകരരെ ഓടിച്ചുകളഞ്ഞു'- ഒരു മുതിര്‍ന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.
ആക്രമണത്തില്‍ സിഐഎസ്എഫിലെ ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് (എഎസ്‌ഐ) ജീവന്‍ നഷ്ടപ്പെടുകയും മറ്റ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് രാവിലെ ശ്രീനഗറിലെ സൈനിക കേന്ദ്രത്തിന് സമീപം മറ്റൊരു ആക്രമണവും നടന്നിരുന്നു. ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് രിക്കേറ്റു.
ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് രണ്ട് കേന്ദ്രങ്ങളിലായി ആക്രമണം നടന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















