Latest News

മദ്യപാനത്തിനിടെ തര്‍ക്കം; പാലക്കാട്ട് വയോധികനെ യുവതി കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊന്നു

മദ്യപാനത്തിനിടെ തര്‍ക്കം; പാലക്കാട്ട് വയോധികനെ യുവതി കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊന്നു
X

പാലക്കാട്: അട്ടപ്പാടിയില്‍ വയോധികനെ ബന്ധുവായ യുവതി കല്ല് കൊണ്ട് തലയ്ക്കിടിച്ച് കൊന്നു. കാളിയപ്പന്‍(60)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബന്ധുവായ ചിത്ര എന്ന യുവതി അറസ്റ്റിലായി. അട്ടപ്പാടി ദാസന്നൂര്‍ ആദിവാസി ഉന്നതിയിലാണ് സംഭവം. മദ്യപാനത്തിനിടെ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും അതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പോലിസ് പറയുന്നത്.

Next Story

RELATED STORIES

Share it