Latest News

കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോട്ടയം മണിമല കടയനിക്കാട് സ്വദേശി സിബി കളപുരയ്ക്കലാണ് (55) മരണമടഞ്ഞത്. കൊവിഡ് ബാധിച്ച് കുവൈത്ത് അദാന്‍ ആശുപത്രിയില്‍ കുറച്ചു ദിവസമായി ചികില്‍സയിലായിരുന്നു. ബഹ്ബഹാനി കമ്പനിയില്‍ സ്‌റ്റോര്‍ കീപ്പറാണ്. മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈത്തില്‍ സംസ്‌കരിക്കും.

ഭാര്യ ബെറ്റി.

Next Story

RELATED STORIES

Share it