- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആന്ധ്രപ്രദേശ്: മരുമകള്‍ അമ്മായിയമ്മയുടെ മുഖത്ത് തിളച്ച വെള്ളമൊഴിച്ചു

കൃഷ്ണ : ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയില്‍ പണത്തെച്ചൊല്ലിയുള്ള തര്‍ക്കം മൂത്ത് മരുമകള്‍ അമ്മായിയമ്മയുടെ മുഖത്തും ശരീരത്തും തിളച്ച വെള്ളമൊഴിച്ചു. ആന്ധ്രയിലെ കൃഷ്ണയില്‍ പന്‍ഡപാഡു ഗ്രാമത്തിലാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് ഛുക്ക ലക്ഷ്മിയുടെ ശരീരത്തില്‍ തിളച്ചവെള്ളമൊഴിച്ച മരുമകള്‍ സ്വരൂപിനെതിരേ പോലിസ് കേസെടുത്തു.
ഗുദിവാഡ ടൗണ്‍ പോലിസ് സ്‌റ്റേഷനിലെ എസ്‌ഐ പറഞ്ഞ വിവരമനുസരിച്ച് ഛുക്ക ലക്ഷ്മിയും മകന്‍ ശിവ്‌നാരായണനും സ്വരൂപയും ഒന്നിച്ചാണ് ഒരു കുടിലില്‍ താമസിക്കുന്നത്. ഈ അടുത്ത ദിവസങ്ങളില്‍ ഛുക്ക ലക്ഷ്മിക്ക് കുറച്ച് പണം ക്ഷേമപദ്ധതി വഴി ലഭിച്ചു. ഈ പണം വീട് നന്നാക്കാന്‍ മകന്‍ ശിവ്‌നാരായണന്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഇതിനെച്ചൊല്ലി മരുമകളുമായി ചില തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കം മൂര്‍ച്ഛിച്ചാണ് ശനിയാഴ്ച രാത്രി മരുമകള്‍ തിളച്ച വെളളമുഴിച്ചത്. ഛുക്ക ലക്ഷ്മിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശിവ്‌നാരായണനും സ്വരൂപയ്ക്കുമെതിരേ പോലിസ് കേസെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















