- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കശ്മീരില്‍ സിആര്‍പിഎഫ് ബറ്റാലിയനു നേരെ അജ്ഞാതന്‍ ഗ്രനേഡ് വലിച്ചെറിഞ്ഞു
BY BRJ1 Dec 2020 6:35 PM GMT

X
BRJ1 Dec 2020 6:35 PM GMT
ബാരമുള്ള: കശ്മീരിലെ ബാരമുള്ളയില്‍ സിആര്‍പിഎഫ് ബറ്റാലിയനു നേരെ അജ്ഞാതന്‍ ഗ്രനേഡ് വലിച്ചെറിഞ്ഞു. ബാരാമുള്ളയിലെ സോപോറില്‍ 179 സിആര്‍പിഎഫ് ബറ്റാലിയനു നേരെയാണ് ആക്രമണമുണ്ടായത്.
സിആര്‍പിഎഫ് ബറ്റാലിയന് കേന്ദ്രത്തിന്റെ ഗെയ്റ്റിനു പുറത്താണ് ഗ്രനേഡ് വീണ് പൊട്ടിയതെന്നതിനാല്‍ ആളപായമുണ്ടായില്ല. രാത്രി 7 മണിക്കാണ് ആക്രമണമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















