- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആംബുലന്‍സിന് വഴികാട്ടിയായി ഓടി നിറഞ്ഞൊഴുകിയ പാലത്തിലൂടെ ബാലന്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ (വീഡിയോ)
നിറഞ്ഞൊഴുകിയ പാലത്തില്‍ വഴിയറിയാതെ കുടുങ്ങിയ ആംബുലന്‍സിന് വഴികാട്ടിയായി ഓടിയ ബാലനാണ് സോഷ്യല്‍ മീഡിയയില്‍ ഇന്ന് താരം. പ്രളയം സംഹാരതാണ്ഡവമാടിയ കര്‍ണാടകയില്‍ നിന്നാണ് ദൃശ്യം.
ബെംഗളൂരു: നിറഞ്ഞൊഴുകിയ പാലത്തില്‍ വഴിയറിയാതെ കുടുങ്ങിയ ആംബുലന്‍സിന് വഴികാട്ടിയായി ഓടിയ ബാലനാണ് സോഷ്യല്‍ മീഡിയയില്‍ ഇന്ന് താരം. പ്രളയം സംഹാരതാണ്ഡവമാടിയ കര്‍ണാടകയില്‍ നിന്നാണ് ദൃശ്യം.
An ambulance driver & a boy dared to cross the bridge constructed over a pond which was flooded with Krishna River water on Devadurga-Yadgir road on Saturday morning, boy showed the way to the ambulance driver by leading it on the bridge as ambulance driver @NewIndianXpress pic.twitter.com/1Do0fsHQvN
— TNIE@Bengaluru (@XpressBengaluru) August 10, 2019
നിറഞ്ഞാഴുകിയ കൃഷ്ണനദിക്ക് സമീപം ദേവദുര്‍ഗ യാഡ്ഗിര്‍ റോഡിലെ പാലത്തില്‍ കുടുങ്ങിയ ആംബുലന്‍സിനാണ് ബാലന്‍ വഴികാട്ടിയായത്. തടാകത്തിന് കുറുകെ നിര്‍മിച്ച പാലത്തില്‍ കൃഷ്ണ നദി കരകവിഞ്ഞതോടെയാണ് വെള്ളം കയറി. അരയോളം വെള്ളത്തില്‍ അതിസാഹസികമായാണ് ബാലന്‍ ഓടിയത്. കുത്തിയൊലിച്ചെത്തുന്ന വെള്ളം നടക്കുന്നതിന് പലപ്പോഴും തടസ്സമാകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പാലത്തിന്റെ അവസാന ഭാഗത്ത് എത്തുമ്പോഴേയ്ക്കും വീണുപോയ ബാലനെ കരയില്‍ നിന്നൊരാള്‍ സഹായിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വടക്കന്‍ കര്‍ണാടകയിലെ നിരവധി പ്രദേശങ്ങള്‍ കൃഷ്ണ നദിയില്‍ ജലനിരപ്പുയര്‍ന്നതോടെ വെള്ളപ്പൊക്ക ഭീതിയിലാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















