ബദാം തൊണ്ടയില്‍ കുരുങ്ങി മൂന്ന് വയസുകാരന് മരിച്ചു
BY RSN8 Jan 2021 6:00 PM GMT

X
RSN8 Jan 2021 6:00 PM GMT
കണ്ണൂര്‍: ബദാം തൊണ്ടയില്‍ കുരുങ്ങി ജില്ലയില്‍ മൂന്ന് വയസുകാരന് മരിച്ചു. ഷിജു-ശ്രീവിദ്യ ദമ്പതികളുടെ മകന് ശ്രീദീപാണ് മരിച്ചത്. കണ്ണൂര്‍ ജില്ലയിലെ മാണിയൂരിലാണ് സംഭവം നടന്നത്. പ്രഭാതഭക്ഷണം കഴിക്കുന്നതിനിടയില്‍ ബദാം തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
Next Story
RELATED STORIES
പാഠ്യപദ്ധതിയിലെ ജെന്‍ഡര്‍ പൊളിറ്റിക്സ് നിര്‍ദ്ദേശം ഗുരുതരമായ സാമൂഹിക...
15 Aug 2022 6:56 PM GMT'ഭാരത മാതാവിനെ ഹിജാബണിയിച്ചു'; കുട്ടികളുടെ നാടകം വര്‍ഗീയ ആയുധമാക്കി...
15 Aug 2022 6:29 PM GMTബീഹാര്‍ മന്ത്രിസഭാ വികസനം ചൊവ്വാഴ്ച; പിന്നാക്ക വിഭാഗങ്ങള്‍ക്ക്...
15 Aug 2022 6:18 PM GMTകശ്മീരികള്‍ ദേശീയപതാക അംഗീകരിച്ചത് സ്വന്തം പതാകക്ക് ഭരണഘടനാപരമായ...
15 Aug 2022 6:01 PM GMTകുതിരവട്ടത്ത് നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍
15 Aug 2022 5:54 PM GMTകശ്മീരില്‍ രണ്ടിടങ്ങളില്‍ സായുധാക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്
15 Aug 2022 5:36 PM GMT