- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആള്‍ ഇന്ത്യ ആര്‍ടിഐ ഫെഡറേഷന്‍: സംഘടനാ രൂപീകരണവും വിവരാവകാശ ചര്‍ച്ചയും

പാലക്കാട്: വിവരാവകാശ സേവനാവകാശ, പൗരാവകാശ കൂട്ടായ്മയായ ആള്‍ ഇന്ത്യ ആര്‍ടിഐ ഫെഡറേഷന് പാലക്കാട് കേന്ദ്രമായി രൂപം നല്‍കി. വിവരാവകാശ നിയമം 2005 ഒക്ടോബര്‍ 12 മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ടെങ്കിലും സാധാരണക്കാര്‍ക്ക് ഈ വിഷയത്തില്‍ വ്യക്തമായോ അറിവ് പകരാനോ,രാജ്യവ്യാപകമായി വിവരാവകാശ പ്രവര്‍ത്തകരെ ഏകോപിക്കാനോ ശ്രമങ്ങള്‍ ഉണ്ടാകാത്തതിനാല്‍ ഈ കൂട്ടായ്മക്ക് വലിയ പ്രസക്തിയുള്ളതായി സംഘടനയുടെ സാരഥികള്‍ പറഞ്ഞു.
ഒലവക്കോട് പ്രിയദര്‍ശിനി ബുക് സ്റ്റാളില്‍ നടന്ന രൂപീകരണ യോഗത്തില്‍ അസീസ്, ആന്റണി ലോയിഡ് എന്നിവര്‍ വിഷയാവതരണം നടത്തി. ചെയര്‍മാന്‍ ആയി അഡ്വക്കേറ്റ് ആന്റണി ലോയിഡ്, വെസ് ചെയര്‍മാന്‍ മുഹമ്മദ് ഉനൈസ് തെങ്കര, ജനറല്‍ സെക്രട്ടറി: സി പി മുഹമ്മദാലി, ഓര്‍ഗനൈസേഷന്‍ സെക്രട്ടറി എ കാജാ ഹുസൈന്‍, സെക്രട്ടറി ആഷിക് ഒറ്റപ്പാലം, ട്രഷറര്‍ എന്‍ ഷംസുദ്ദീന്‍ നീരാണി , മിഡിയ കോ ഓര്‍ഡിനേറ്റര്‍ സമദ് കല്ലടിക്കോട് എന്നിവരെ തിരഞ്ഞെടുത്തു.
വിവരാവകാശ നിയമത്തിന്റെ പൂര്‍ണാവകാശം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാനും നിസ്വാര്‍ത്ഥമായ ജനസേവത്തിനും സന്നദ്ധതയുള്ളവര്‍ 9746873199 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.
RELATED STORIES
കേരള ക്രിക്കറ്റ് ലീഗ് താരലേലം നാളെ; സഞ്ജു സാംസണും ഇത്തവണ ഇറങ്ങും
4 July 2025 4:18 PM GMTഐടി ജീവനക്കാരിയെ ഡെലിവറി ഏജന്റ് പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന്...
4 July 2025 4:13 PM GMTഒറ്റപ്പാലത്ത് നാലാം ക്ലാസുകാരനെ കൊലപ്പെടുത്തി പിതാവ് മരിച്ച നിലയില്‍
4 July 2025 4:05 PM GMTനിപാ: സമ്പര്‍ക്കപ്പട്ടികയില്‍ 345 പേര്; വവ്വാലുകളെ പടക്കം പൊട്ടിച്ച്...
4 July 2025 4:01 PM GMTവിജയ് ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി; ബിജെപിയുടെ ക്ഷണം തള്ളി,...
4 July 2025 3:59 PM GMTവാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ പടര്‍ന്നു
4 July 2025 3:51 PM GMT