- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ സുധാകരന്‍ എവിടെ നിന്നാലും ജയിക്കുമെന്ന് എ കെ ആന്റണി
BY SVD19 March 2026 8:00 AM GMT

X
SVD19 March 2026 8:00 AM GMT
തിരുവനന്തപുരം: കെ സുധാകരന്‍ എവിടെ നിന്നാലും ജയിക്കുമെന്ന് എ കെ ആന്റണി. കൂടാതെ അദ്ദേഹം നിയമസഭയില്‍ ഉണ്ടാകുമെന്നും എ കെ ആന്റണി പറഞ്ഞു. സുധാകരനെ മല്‍സരിപ്പിക്കാന്‍ തീരുമാനമായ ശേഷമാണ് എ കെ ആന്റണിയുടെ പ്രസ്താവന.
കെ സുധാകരന്‍ വിഷയത്തില്‍ ഇടപെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. അനുനയത്തിലേക്ക് എത്താന്‍ സുധാകരനോട് ആവശ്യപ്പെട്ടു. കണ്ണൂര്‍ ജില്ലയില്‍ ജീവന്‍ പണയപ്പെടുത്തിയ ആള്‍ ആണ് സുധാകരന്‍. എന്തു പ്രയാസം ഉണ്ടെങ്കിലും പാര്‍ട്ടി തീരുമാനം അനുസരിക്കണമെന്ന് അഭ്യര്‍ഥിച്ചുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















