അഹമ്മദ് പട്ടേല്‍ അന്തരിച്ചു
ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ എംപിയാണ് അഹമ്മദ് പട്ടേല്‍.
BY NAKN25 Nov 2020 1:34 AM GMT

X
NAKN25 Nov 2020 1:34 AM GMT
ഗുഡ്ഗാവ്: സോണിയ ഗാന്ധിയുടെ ഏറ്റവും അടുത്ത രാഷ്ട്രീയ ഉപദേഷ്ടാക്കളിലൊരാളായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ (71) ഇന്ന് രാവിലെ ഗുഡ്ഗാവ് ആശുപത്രിയില്‍ വെച്ച് അന്തരിച്ചു. കൊവിഡ് അണുബാധയെത്തുടര്‍ന്ന് ആരോഗ്യം മോശമായതിനാല്‍ അദ്ദേഹം മെഡന്റ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ നാലുമണിയോടെ ട്വീറ്റില്‍ അദ്ദേഹത്തിന്റെ മകന് ഫൈസല്‍ പട്ടേല്‍ ആണ് പിതാവിന്റെ മരണ വിവരം അറിയിച്ചത്. ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ എംപിയാണ് അഹമ്മദ് പട്ടേല്‍. പുലര്‍ച്ചെ 3.30 നായിരുന്നു മരണം. ഒരു മാസം മുമ്പാണ് അഹമ്മദ് പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചത്.
Next Story
RELATED STORIES
കണ്ണൂര്‍ വി സിക്കെതിരേ കടുത്ത നടപടിക്കൊരുങ്ങി ഗവർണർ
19 Aug 2022 6:59 PM GMTസിവിക്കിന് മുൻകൂർ ജാമ്യം നൽകിയതിനെതിരേ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ
19 Aug 2022 5:44 PM GMTവിഴിഞ്ഞത്ത് സമരം തുടരും; മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് ധാരണ
19 Aug 2022 5:24 PM GMTഎന്താണ് കാപ്പ നിയമം ?; ഇത് ആർക്കൊക്കെ ബാധകമാവും?
19 Aug 2022 4:51 PM GMTപൈലറ്റുമാര്‍ ഉറങ്ങി; ജീവന് കയ്യില്പിടിച്ച് യാത്രക്കാര്‍; വിമാനം...
19 Aug 2022 3:08 PM GMTസിപിഎം ബാന്ധവം: കെ പി താഹിറിനെയും എം പി എ റഹീമിനെയും മുസ് ലിം ലീഗ്...
19 Aug 2022 3:04 PM GMT