- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഗ്‌നിവീര്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി കോഴിക്കോട് ആരംഭിച്ചു
BY APH2 Oct 2022 1:23 AM GMT

X
APH2 Oct 2022 1:23 AM GMT
കോഴിക്കോട്: ആദ്യ അഗ്‌നിവീര്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി കോഴിക്കോട് ആരംഭിച്ചു. സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളിലെ റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. കോഴിക്കോട് ജില്ലയുടെ റിക്രൂട്ട്‌മെന്റ് ഇന്ന് ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢി ഫ്‌ലാഗ് ഓഫ് ചെയ്യും.
മലപ്പുറം വയനാട് ജില്ലകളുടെ റിക്രൂട്ട്‌മെന്റാണ് ഇന്നലെ നടന്നത്. ഒക്ടോബര്‍ 10 വരെയാണ് ഏഴ് ജില്ലകളിലെ റിക്രൂട്ട്‌മെന്റ് നടക്കുക. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ അഡ്മിറ്റ് കാര്‍ഡ് അനുവദിച്ചിട്ടുണ്ട്. ജില്ലാടിസ്ഥാനത്തിലും കാറ്റഗറി അടിസ്ഥാനത്തിലും ആണ് റിക്രൂട്ട്‌മെന്റ്. വടക്കന്‍ കേരളത്തിലെ ഏഴ് ജില്ലകളില്‍ നിന്നായി 28,606 പേരാണ് രജിസ്റ്റര്‍ ചെയ്തത്. 1963 പേരെയാണ് റാലിയിലേക്ക് തിരഞ്ഞെടുത്തത്. ഇതില്‍ 1276 പേര്‍ പങ്കെടുത്തു.
Next Story
RELATED STORIES
അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ തള്ളിപ്പറഞ്ഞത് അംഗീകരിക്കാനാകില്ല,...
28 May 2025 10:54 AM GMTമഴ തുടരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ...
28 May 2025 10:49 AM GMTസംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ആശങ്കപ്പെടേണ്ട സാഹചര്യം...
28 May 2025 10:39 AM GMTകോവിഡ്-19 വൈറസിന്റെ പുതിയ വകഭേദങ്ങളില്‍ നിന്ന് സംരക്ഷണം നല്കാന്...
28 May 2025 10:27 AM GMTപാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ നാളെ മോക്ക്...
28 May 2025 9:59 AM GMTഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത്...
28 May 2025 9:49 AM GMT