- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്‌ഐടി ചോദിച്ച കാര്യങ്ങള്‍ക്കൊക്ക കൃത്യമായി മറുപടി പറഞ്ഞു; ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് അടൂര്‍ പ്രകാശ്
BY SVD7 Feb 2026 7:55 AM GMT

X
SVD7 Feb 2026 7:55 AM GMT
തിരുവനന്തപുരം: എസ്‌ഐടിയുടെ ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് അടൂര്‍ പ്രകാശ്. സ്വകാര്യ വാഹനത്തിലാണ് അദ്ദേഹം എത്തിയത്. എം മുരളിയുടെ നിര്യാണവുമായി ബന്ധപ്പെട്ടാണ് താന്‍ എത്തിയതെന്നും ഇവിടെ വന്നപ്പോഴാണ് എസ്‌ഐടി വിവരങ്ങള്‍ അറിയാനുണ്ടെന്ന് പറഞ്ഞ് വിളിച്ചതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
എസ്‌ഐടി ചോദിച്ച കാര്യങ്ങള്‍ക്കൊക്ക കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. കൂടുതല്‍ ചോദ്യങ്ങളോടൊന്നും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. മരം മുറി ചാനലായ റിപോര്‍ട്ടര്‍ ചാനലിനോട് ഒന്നും പറയാനില്ലെന്നും എംപി പറഞ്ഞു. നിങ്ങള്‍ക്ക് എന്തങ്കിലും പോറ്റിയോട് ചോദിക്കാനുണ്ടേല്‍ അത് പോറ്റിയോട് ചോദിക്കുകയെന്നും മാധ്യമങ്ങളോട് അടൂര്‍ പ്രകാശ് പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















