ലഹരി മരുന്ന് കേസില്‍ നടി സഞ്ജന ഗല്‍റാണിക്ക് ജാമ്യം
സഞ്ജനക്കൊപ്പം അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.
BY APH11 Dec 2020 2:36 PM GMT

X
APH11 Dec 2020 2:36 PM GMT
ബംഗളൂരു: നിശാപാര്‍ട്ടികളില്‍ മയക്കുമരുന്ന് ഉപയോഗിച്ച കേസില്‍ തടവില്‍ കഴിഞ്ഞിരുന്ന നടി സഞ്ജന ഗല്‍റാണിക്ക് ജാമ്യം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി നടി കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ജാമ്യം ലഭിച്ചത്. എന്നാല്‍ സഞ്ജനക്കൊപ്പം അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.
കഴിഞ്ഞ സെപ്തംബര്‍ എട്ടിനാണ് സഞ്ജനയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നിശാപാര്‍ട്ടികളില്‍ മയക്കുമരുന്ന് ഉപയോഗിച്ചതിനാണ് സഞ്ജന അറസ്റ്റിലായത്.
ഗോവ, മുംബൈ, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങള്‍ക്ക് പുറമെ രാജ്യത്തിന് പുറത്ത് നിന്നും ഇവര്‍ക്ക് ലഹരിമരുന്ന് ലഭിച്ചിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
Next Story
RELATED STORIES
'വഴിയില്‍ കുഴിയുണ്ട്' സിനിമ പോസ്റ്ററിനെച്ചൊല്ലി വിവാദം; പാര്‍ട്ടി...
11 Aug 2022 7:45 AM GMTറോഡില്‍ കുഴിയെന്ന് സമ്മതിക്കാതെ പൊതുമരാമത്ത് മന്ത്രി, ആശുപത്രിയില്‍...
11 Aug 2022 7:08 AM GMTഗല്‍വാന്‍ ഏറ്റുമുട്ടല്‍: തട്ടിക്കൊണ്ടുപോയി സൈനികരെ ചികില്‍സിപ്പിച്ചു,...
11 Aug 2022 6:59 AM GMTപൊതുസ്ഥലങ്ങളില്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി ഡല്‍ഹി സര്‍ക്കാര്‍;...
11 Aug 2022 6:34 AM GMTബെംഗളൂരുവിലെ ഈദ്ഗാഹ് ടവര്‍ ബാബരി മസ്ജിദ് മാതൃകയില്‍ തകര്‍ക്കുമെന്ന്...
11 Aug 2022 4:24 AM GMTമനോരമ വധം: പ്രതിയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും
11 Aug 2022 3:30 AM GMT