നടന് എന്‍ ഡി പ്രസാദ് വീട്ടുവളപ്പില്‍ തൂങ്ങിമരിച്ചനിലയില്‍
BY BRJ27 Jun 2022 6:42 AM GMT

X
BRJ27 Jun 2022 6:42 AM GMT
കൊച്ചി: ആക്ഷന്‍ ഹീറോ സിനിമയിലൂടെ പ്രശസ്തനായ നടന് എന്‍ ഡി പ്രസാദ് തൂങ്ങിമരിച്ചനിലയില്‍. കളമശ്ശേരി സ്വദേശിയായ പ്രസാദിനെ ഞായറാഴ്ച വൈകീട്ട് സ്വന്തം വീടിനുമുന്നിലാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ആക്ഷന്‍ ഹീറോ ബിജുവിനുപുറമെ ഇബ, കര്‍മാനി എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
കുടുംബപ്രശ്നങ്ങളാണ് മരണകാരണമെന്നാണ് കരുതുന്നത്.
മയക്കുമരുന്ന്, അക്രമക്കേസുകളുള്പ്പെടെ നിരവധി കേസുകള്‍ പ്രസാദിനെതിരേ വിവിധ പോലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Next Story
RELATED STORIES
പ്രിയ വര്‍ഗീസിനെ നിയമിച്ചത് സര്‍ക്കാരല്ല; നിയമപ്രകാരമുള്ള...
17 Aug 2022 4:10 PM GMT'സൂപ്പര്‍ വാസുകി'യുടെ പരീക്ഷണ ഓട്ടം നടത്തി റെയില്‍വെ
17 Aug 2022 3:37 PM GMTസ്വര്‍ണ്ണക്കവര്‍ച്ചയിലെ കമ്മീഷനില്‍ തര്‍ക്കം: യുവാവില്‍നിന്ന് കാറും...
17 Aug 2022 3:20 PM GMTപ്രിയ വർഗീസിന്റെ നിയമന നടപടി ഗവർണർ സ്റ്റേ ചെയ്തു
17 Aug 2022 2:58 PM GMTഗുജറാത്തില്‍ ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വെറുതേ വിട്ടു;...
17 Aug 2022 1:42 PM GMTഫ്ലാറ്റിലെ കൊലപാതകത്തിന് പിന്നില്‍ ലഹരിമരുന്ന് തര്‍ക്കം; ഇരുവരും...
17 Aug 2022 9:51 AM GMT