കൊവിഡ് ഡ്യൂട്ടിയ്ക്ക് ഹാജരാകാത്തവര്‍ക്കെതിരെ നടപടി
BY BRJ9 Aug 2020 2:18 PM GMT
X
BRJ9 Aug 2020 2:18 PM GMT
ഇടുക്കി: കൊവിഡ് ഡ്യൂട്ടിയ്ക്ക് ഗ്രാമപഞ്ചായത്തിലേക്ക് നിയോഗിച്ച് അയച്ചതില്‍ ഹാജരാകാത്ത അധ്യാപകര്‍ക്കെതിരെ നടപടിയെന്ന് ജില്ലാ കലക്ടര്‍ എച്ച് ദിനേശന്. ദുരന്ത നിവാരണ നിയമം 2005 അദ്ധ്യായം 10 പ്രകാരം ശിക്ഷണനടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ഇരുപത്തിനാലു മണിക്കൂറിനകം അറിയിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT