- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വര്‍ണക്കവര്‍ച്ചക്ക് കൊടി സുനിയും ഷാഫിയും സഹായിച്ചുവെന്ന് അര്ജുന് ആയങ്കിയുടെ മൊഴി
BY NAKN3 July 2021 3:47 AM GMT

X
NAKN3 July 2021 3:47 AM GMT
കണ്ണൂര്‍: സ്വര്‍ണക്കടത്ത് സംഘത്തില്‍ നിന്നും കവര്‍ച്ച നടത്താന്‍ ടി. പി ചന്ദ്രശേഖരന് വധക്കേസ് പ്രതികളായ കൊടി സുനിയും ഷാഫിയും സഹായിച്ചുവെന്ന് അര്ജുന് ആയങ്കി മൊഴി നല്കി. കസ്റ്റംസിന് നല്കിയ മൊഴിയിലാണ് ടി.പി ചന്ദ്രശേഖരന് വധക്കേസ് പ്രതികളുടെ സഹായം ലഭിച്ചതായി അര്ജുന് വ്യക്തമാക്കിയത്. ഇരുവര്‍ക്കും തക്കതായ പ്രതിഫലം നല്കി. ഒളിവില്‍ കഴിയാന്‍ കൊടി സുനിയുടേയും ഷാഫിയുടേയും സഹായം ലഭിച്ചെന്നും അര്ജുന് പറഞ്ഞു.
സ്വര്‍ണക്കടത്ത് സംഘങ്ങളെ ആക്രമിച്ച് കവര്‍ച്ച നടത്തുന്ന ക്രിമിനല്‍ സംഘ നേതാവായ അര്ജുന് ആയങ്കി പിന്നീടാണ് സ്വന്തമായി സ്വര്‍ണക്കടത്തിലേക്ക് നീങ്ങിയത്. ഇത്തരം ഇടപാടുകളില്‍ ഇയാള്‍ക്ക് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ സഹായം ലഭിച്ചതായി സൂചനയുണ്ട്.
.
Next Story
RELATED STORIES
ഹിന്ദ് റജബ് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട 50 വ്യക്തികൾക്ക് ഉപരോധം...
6 July 2025 11:23 AM GMTകണ്ണില്ലാത്ത ക്രൂരത; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രായേൽ ഗസയിൽ...
6 July 2025 10:51 AM GMTടെക്സസിലെ മിന്നല്‍ പ്രളയത്തില്‍ മരണം 43 ആയി, മരിച്ചവരില്‍ 15...
6 July 2025 8:12 AM GMTഅന്‍സാറുല്ലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഗോത്ര വിഭാഗങ്ങള്‍
6 July 2025 6:53 AM GMTഅക്രമത്തിന്റെ വീഡിയോ ഡിലീറ്റ് ആയെന്ന്; മക്കാബി തെല്‍അവീവ്...
6 July 2025 6:42 AM GMTഗസയില്‍ ഇസ്രായേലി സൈനികരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)
6 July 2025 6:25 AM GMT