Latest News

കുറ്റിയാടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം

കുറ്റിയാടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം
X

കുറ്റിയാടി: കുറ്റിയാടിയില്‍ ചൊവ്വാഴ്ച രാത്രി ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു.പാതിരിപ്പറ്റ മേനാരത്ത് അബ്ദുല്ല മകന്‍ അബ്ദുല്‍ ജാബിര്‍, കണ്ടോത്ത് കുനി റഹീസ്, ജറിന്‍ എന്നിവരാണ് മരിച്ചത്.


Next Story

RELATED STORIES

Share it