- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്‌കൂള്‍ കുട്ടികളുടെ ദേഹത്തേക്ക് മിനിലോറി മറിഞ്ഞ് ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
BY SHN19 Aug 2019 5:56 AM GMT
X
SHN19 Aug 2019 5:56 AM GMT
കോഴിക്കോട്: പയിമ്പ്രയില്‍ സ്‌കൂള്‍ കുട്ടികളുടെ ദേഹത്തേക്ക് മിനിലോറി മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. പയിമ്പ്ര ജിഎച്ച്എസിലെ ഏഴ് വിദ്യാര്‍ഥികള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഒരാളുടെ പരിക്ക് സാരമാണ്. കോൺഗ്രീറ്റ് ജോലിക്കായ് നിർമാണ സാധനങ്ങൾ കയറ്റിവന്ന പിക്കപ്പാണ് അപകടത്തിൽപ്പെട്ടത്. കുട്ടികൾ റോഡരികിലെ ഓവുചാലിൽ വീണതിനാൽ വൻ ദുരന്തം ഒഴിവായി.സ്കൂൾ വഴിയിലൂടെ വാഹനം ഓടാൻ അനുമതിയില്ലാത്ത സമയത്താണ് പിക്കപ്പ് കടന്ന് പോയതെന്ന് നാട്ടുകാർ പറയുന്നു. ഫയർഫോയ്സും, നാട്ടുകാരും അധ്യാപകരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Next Story
RELATED STORIES
ദേശീയപാതയിലെ വിള്ളല്‍: ഭൂപ്രകൃതിക്കനുസരിച്ചുള്ള നടപടികള്‍...
20 May 2025 12:46 PM GMTയുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി
20 May 2025 11:15 AM GMTമഹാരാഷ്ട്ര സര്‍ക്കാരിന് തിരിച്ചടി; ദര്‍ഗ പൊളിക്കുന്നത് തടഞ്ഞ്...
20 May 2025 11:04 AM GMTറെഡ് അലേര്‍ട്ടുള്ള ജില്ലകളില്‍ ഇന്ന് മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങും
20 May 2025 10:41 AM GMTദലിത് യുവതിക്കെതിരായ കള്ളക്കേസ്; മുഖ്യമന്ത്രിയുടെ ഓഫിസും വംശീയ...
20 May 2025 10:23 AM GMTഎവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ കേരള വനിതയായി സഫ്രീന ലതീഫ് (വിഡിയോ)
20 May 2025 10:17 AM GMT