- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് ഒരു മരണം
തിരുവനന്തപുരം കല്ലറ കാട്ടുമ്പുറം പ്ലാവിള പുത്തന്‍വീട്ടില്‍ മന്‍സൂറിന്റെ മകന്‍ ഫാരിസ് മന്‍സൂര്‍ (9) ആണ് മരിച്ചത്.
BY SRF24 Sep 2019 11:25 AM GMT
X
SRF24 Sep 2019 11:25 AM GMT
റിയാദ്: മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് ഒരുമരണം. ഉംറ കഴിഞ്ഞു മടങ്ങിവരവേ റിയാദില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ അല്‍ഗുഅയ എന്ന സ്ഥലതാണു അപകടമുണ്ടായത. തിരുവനന്തപുരം കല്ലറ കാട്ടുമ്പുറം പ്ലാവിള പുത്തന്‍വീട്ടില്‍ മന്‍സൂറിന്റെ മകന്‍ ഫാരിസ് മന്‍സൂര്‍ (9) ആണ് മരിച്ചത്. പിതാവ് മന്‍സൂറിനും മാതാവ് രജിലാ ബീഗവും പരിക്കുകളോടെ റിയാദ് ആശുപത്രിയില്‍ ചികില്‍സയിലാണ്.ഫാരിസ് മന്‍സൂറിന്റെ മൃതദേഹം അല്‍ഗുഅയ ആശുപത്രിയില്‍. സംസ്‌കാരത്തിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.
Next Story
RELATED STORIES
അംബേദ്കറുടെ പ്രതിമയ്ക്ക് തീയിട്ട സംഭവം; 36കാരന് അറസ്റ്റില്‍
22 May 2025 9:15 AM GMT'കടക്ക് പുറത്ത്'; മാധ്യമപ്രവര്‍ത്തകനോട് പ്രകോപിതനായി ട്രംപ്
22 May 2025 9:03 AM GMTഇസ്രായേലിലേക്ക് എഫ്-35 യുദ്ധവിമാന ഭാഗങ്ങള്‍ കടത്തുന്ന കപ്പലിനെതിരെ...
22 May 2025 8:35 AM GMTറാപ്പ് ചെയ്യുന്നത് എന്തിനാണെന്ന ചോദ്യം ജനാധിപത്യവിരുദ്ധം: വേടന് ;...
22 May 2025 8:21 AM GMTവെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് മൂന്നു കുട്ടികളെ...
22 May 2025 7:55 AM GMTഇസ്രായേല്‍ എംബസിയിലെ രണ്ടു ജീവനക്കാര്‍ കൊല്ലപ്പെട്ട സംഭവം, വിഡിയോ
22 May 2025 7:54 AM GMT