- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരുവനന്തപുരത്ത് വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം
വീടിന്റെ വര്‍ക്ക് ഏരിയയും ബൈക്കും കത്തിനശിച്ചു
BY MMF20 April 2026 3:08 AM GMT

X
MMF20 April 2026 3:08 AM GMT
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിനുള്ളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. വീടിന്റെ വര്‍ക്ക് ഏരിയയും പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന ബുള്ളറ്റും കത്തിനശിച്ചു. മംഗലപുരം കൊയ്ത്തൂര്‍ കോണത്ത് ബാലകൃഷ്ണപിള്ളയുടെ വീട്ടിലാണ് സംഭവം. രാത്രി പന്ത്രണ്ടരയോടെയായിരുന്നു അപകടം. ആളപായമില്ല. കുടുംബം ഉറങ്ങുന്നതിനിടയില്‍ ശബ്ദം കേട്ട് ഉണര്‍ന്നു നോക്കുമ്പോഴാണ് അപകട വിവരം അറിയുന്നത്. ശബ്ദം കേട്ടെത്തിയ നാട്ടുകാരും വിവരം അറിയിച്ചതിനെ തുടര്‍ന്ന് കഴക്കൂട്ടത്ത് നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘവുമാണ് തീയണച്ചത്. ഗ്യാസ് സിലിണ്ടര്‍ ലീക്കായി തീപിടിച്ച് പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















