കശ്മീമീരില്‍ കൊല്ലപ്പെട്ട അഭിജിത്തിന്റെ ഭൗതികശരീരം ഏറ്റുവാങ്ങി: സംസ്‌കാരം ഇന്ന്
രാത്രി പത്തോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം വനം മന്ത്രി അഡ്വ.കെ രാജു ഏറ്റുവാങ്ങി. മുഖ്യമന്ത്രിയ്ക്ക് വേണ്ടി വനം മന്ത്രിയും സര്‍ക്കാരിന് വേണ്ടി ജില്ലാ കലക്ടറും മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.
BY SRF16 Oct 2019 5:15 AM GMT
X
SRF16 Oct 2019 5:15 AM GMT
തിരുവനന്തപുരം: കശ്മീമീരിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട കൊല്ലം ഇടയം ആലുംമൂട്ടില്‍ കിഴക്കതില്‍ അഭിജിത്തിന്റെ (22) ഭൗതികശരീരം കേരളത്തില്‍ എത്തിച്ചു. രാത്രി പത്തോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം വനം മന്ത്രി അഡ്വ.കെ രാജു ഏറ്റുവാങ്ങി. മുഖ്യമന്ത്രിയ്ക്ക് വേണ്ടി വനം മന്ത്രിയും സര്‍ക്കാരിന് വേണ്ടി ജില്ലാ കലക്ടറും മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.
പാങ്ങോട് മിലിട്ടറി ആശുപത്രിയില്‍ സൂക്ഷിക്കുന്ന ഭൗതിക ശരീരം ഇന്ന് സ്വദേശമായ അഞ്ചല്‍ ഇടയത്തേയ്ക്ക് കൊണ്ടു പോവും. പൊതുദര്‍ശനത്തിന് ശേഷം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. കാശ്മീരിലെ ബാരാമുള്ളയിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തിലാണ് അഭിജിത്ത് കൊല്ലപ്പെട്ടത്.
Next Story
RELATED STORIES
മണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്...
4 Jun 2023 2:52 PM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMT