- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സോഷ്യല്‍ ഫോറം ഒമാന്‍ മുന്‍ പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ഹസ്സന്‍ നിര്യതനായി
BY BRJ22 July 2021 10:17 AM GMT

X
BRJ22 July 2021 10:17 AM GMT
മസ്‌ക്കത്ത്: സോഷ്യല്‍ ഫോറം ഒമാന്‍ മുന്‍ പ്രസിഡന്റും ഒമാനിലെ സമൂഹിക ജീവ കാരുണ്യ മേഖലകളില്‍ നിറസാന്നിധ്യവുമായ കര്‍ണാടക സ്വദേശി അബ്ദുല്‍ ഹമീദ് ഹസ്സന്‍ (54) നിര്യാതനായി. ശ്വാസകോശത്തിലെ അണുബാധ കാരണം റോയല്‍ ഒമാന്‍ ഹോസ്പിറ്റലില്‍ ചികില്‍സയില്‍ കഴിയവേയാണ് അന്ത്യം.
ദക്ഷിണ കര്‍ണാടക ബന്ത്വാള്‍ നാരികൊമ്പു റോഡ് ജൈനെര്‍പെട്ട് നെഹ്‌റുനഗറില്‍ ഹസ്സന്‍ അബ്ബായുടെയും ബീബി ഫാത്തിമയുടെയും മകനാണ്.
മക്കളായ ഇയാദും ഇബാദും സഹോദരന്‍ റഫീഖും ഒമാനില്‍ ഉണ്ട്. കൊവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവ് ആണെങ്കില്‍ മയ്യിത്ത് നാട്ടില്‍ കൊണ്ടുപോകുമെന്ന് സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ അറിയിച്ചു. സോഷ്യല്‍ ഫോറം ഒമാന്‍ ഭാരവാഹികള്‍ അനുശോചനം അറിയിച്ചു.
ഭാര്യ: സഫിയ. മക്കള്‍: ഇയാദ് ഇബാദ്, ഇമ്മാദ്, ഹുദ്ന, ഇംദാദ്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















