Latest News

തൂതപ്പുഴയിൽ മീൻ പിടിക്കാൻ പോയ യുവാവ് മുങ്ങി മരിച്ചു

തൂതപ്പുഴയിൽ മീൻ പിടിക്കാൻ പോയ യുവാവ് മുങ്ങി മരിച്ചു
X

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ തൂതപ്പുഴയിൽ മീൻ പിടിക്കാൻ പോയ യുവാവ് മുങ്ങി മരിച്ചു. ആലിപ്പറമ്പ് തൃപ്പംപുഴ കടവിലാണ് അപകടം നടന്നത്. മീൻപിടിക്കാൻ വെള്ളത്തിൽ ഇറങ്ങിയ മുതിരാമണ്ണ സ്വദേശി ഹാഷിം (21) ആണ് മരണപെട്ടത് ആലിപറമ്പ് പഞ്ചായത്ത് പ്രസിഡന്റിന്റെ സഹോദര പുത്രനാണ്.

നാട്ടുകാർ ഇയാളെ പുഴയിൽ നിന്നും കയറ്റിയപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ. പോസ്റ്റ് മോർട്ട നടപടികൾ പൂർത്തിയാക്കി നാളെ കുടുംബാത്തിന് വിട്ടുനൽകും.

Next Story

RELATED STORIES

Share it