'കെപിസിസി പ്രസിഡന്റ് പറയാന്‍ പാടില്ലാത്തത് പറഞ്ഞു, അതിന് മറുപടിയും നല്‍കി, അവിടെ അവസാനിച്ചു'- എ വിജയരാഘവന്‍
ഇന്ധനവില വര്‍ധനവിനെതിരേ ഈ മാസം 30ന് തദ്ദേശ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് എല്‍ഡിഎഫ് പ്രതിഷേധം
BY sudheer21 Jun 2021 11:35 AM GMT

X
sudheer21 Jun 2021 11:35 AM GMT
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറയാന്‍ പാടില്ലാത്തത് പറഞ്ഞു, അതിന് തങ്ങള്‍ മറുപടിയും പറഞ്ഞെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. അതോടെ ആ വിഷയം അവിടെ അവസാനിച്ചു. എല്ലാദിവസവും കെപിസിസി പ്രസിഡന്റിന് മറുപടി പറയേണ്ടതില്ലന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ഇന്ധനവില വര്‍ധനവിനെതിരേ ഈ മാസം 30ന് തദ്ദേശ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ജനകീയ പ്രതിഷേധം സംഘടിപ്പിക്കും.
മരം മുറി ഉത്തരവ് ദുരുപയോഗം ചെയ്തു. സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും എല്‍ഡിഎഫ് യോഗ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
Next Story
RELATED STORIES
ലത്തീന് കത്തോലിക്ക മണിപ്പൂര് ഐക്യദാര്ഢ്യ സമ്മേളനങ്ങള് ജൂണ് നാലിന്
3 Jun 2023 10:12 AM GMTഒഡീഷാ ട്രെയിന് ദുരന്തം: കേരളത്തിലേക്കുള്ള നാല് ട്രെയിനുകള്...
3 Jun 2023 9:13 AM GMTബിജെപിയില് അവഗണനയെന്ന്; സംവിധായകന് രാജസേനന് സിപിഎമ്മിലേക്ക്
3 Jun 2023 7:28 AM GMTഒഡീഷയില് തീവണ്ടികള് കൂട്ടിയിടിച്ചു; 50 പേര് മരിച്ചു; 175 ലധികം...
2 Jun 2023 4:42 PM GMTബെന്സിമ റയല് മാഡ്രിഡ് വിടില്ല; സൗദി സംബന്ധ വാര്ത്തകള് നുണ
2 Jun 2023 3:56 PM GMTട്രെയിനിന് തീയിട്ടത് പ്രസോന്ജിത് സിക്ദര് തന്നെ; പണം ലഭിക്കാത്ത...
2 Jun 2023 2:12 PM GMT