- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജിദ്ദയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ മലയാളി കുടുംബത്തിനുനേരെ വാഹനം പാഞ്ഞുകയറി; നാല് വയസ്സുകാരി മരിച്ചു
BY BRJ14 Sep 2022 8:15 AM GMT

X
BRJ14 Sep 2022 8:15 AM GMT
പാലക്കാട്: സൗദിയിലെ ജിദ്ദയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ മലയാളി കുടുംബത്തിനുനേരെ വാഹനം പാഞ്ഞുകയറി. അപകടത്തില്‍ നാല് വയസ്സുകാരി മരിച്ചു. ജിദ്ദയിലെ റിഹൈലില്‍ ഇന്നലെ അര്‍ധരാത്രിയാണ് അപകടം നടന്നത്.
പാലക്കാട് തെക്കുമുറി(തൂത)സ്വദേശി പുളിക്കല്‍ മുഹമ്മദ് അനസ്സിന്റെ മകള്‍ ഇസ മറിയ(4)മാണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന മാതാവടക്കമുള്ളവര്‍ക്കും പരിക്കുപറ്റി. എല്ലാവരെയും കിങ് അബ്ദുല്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സന്ദര്‍ശക വിസയില്‍ എത്തിയ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.
മൃതദേഹം ജിദ്ദയില്‍ത്തന്നെ ഖബറടക്കും.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















