വീട്ടുമുറ്റത്ത് നിന്ന് പാമ്പ് കടിയേറ്റ് അധ്യാപിക മരിച്ചു
എടപ്പലം പിടിഎംവൈ ഹൈസ്‌കൂളിലെ ബയോളജി അധ്യാപിക പുലാമന്തോള്‍ യുപിയിലെ അജിത (47)ആണ് മരിച്ചത്.
BY SRF16 Jun 2020 8:10 AM GMT

X
SRF16 Jun 2020 8:10 AM GMT
മലപ്പുറം: മാലിന്യം കളയാന്‍ വീടിന് പുറത്തിറങ്ങിയ അധ്യാപിക വീട്ടുമുറ്റത്ത് നിന്ന് പാമ്പ് കടിയേറ്റു മരിച്ചു. എടപ്പലം പിടിഎംവൈ ഹൈസ്‌കൂളിലെ ബയോളജി അധ്യാപിക പുലാമന്തോള്‍ യുപിയിലെ അജിത (47)ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെ ഇന്ന് രാവിലെയായിരുന്നു മരണം.
എടപ്പലം പിടിഎംവൈ ഹൈസ്‌കൂള്‍ അധ്യാപകനായ കുന്നത്ത് മുഹമ്മദ് അഷ്‌റഫിന്റെ ഭാര്യയാണ്. പിതാവ്: തൃശൂര്‍ വടക്കാഞ്ചേരിയിലെ കെഎസ്ഇബി റിട്ട. അസി.എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അബ്ദുര്‍റഹിമാന്‍. മാതാവ്: ലൈല. മക്കള്‍: അന്‍ഷദ്, അംജദ്.
Next Story
RELATED STORIES
ഇഡിക്ക് മുന്നില്‍ ഹാജരാവില്ല; ഹൈക്കോടതിയെ സമീപിച്ച് തോമസ് ഐസക്
10 Aug 2022 4:56 PM GMTഭാഷ ഒരു അനുഗ്രഹമാണ്...
10 Aug 2022 4:56 PM GMTകര്‍ണാടകയില്‍ മുഹറം ഘോഷയാത്രയ്ക്കിടെ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു;...
10 Aug 2022 4:27 PM GMTയുവാവിന്റെ കാല് നക്കാന്‍ ആവശ്യപ്പെട്ട് ഭിന്നശേഷിക്കാരന്...
10 Aug 2022 3:03 PM GMTകരിപ്പൂരിലെ സ്വര്‍ണം തട്ടിയെടുക്കല്‍ കേസ്: സിഐടിയു മുന്‍ ജില്ലാ...
10 Aug 2022 3:00 PM GMTബഫര്‍ സോണ്‍: മന്ത്രിയും മന്ത്രിസഭയും രണ്ടുതട്ടില്‍; പി പ്രസാദിന്റെ...
10 Aug 2022 2:47 PM GMT