Latest News

കുറ്റിപ്പുറത്ത് ബൈക്ക് യാത്രികനായ പോലിസുകാരന്‍ ബസ് കയറി മരിച്ചു

കുറ്റിപ്പുറത്ത് ബൈക്ക് യാത്രികനായ പോലിസുകാരന്‍ ബസ് കയറി മരിച്ചു
X

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന പോലിസുകാരന്‍ അപകടത്തില്‍ മരിച്ചു. ബൈക്കിന്റെ പിറകില്‍ ബസ് ഇടിച്ചാണ് അപടമുണ്ടായത്. കുന്ദംകുളം പോലിസ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ ബിജുവാണ്(40) മരിച്ചത്. ഇരിങ്ങാലക്കുട മൊതയില്‍ ബാലന്റെ മകനാണ്.

ടീച്ചറായ ഭാര്യയെ സ്‌കൂളില്‍വിട്ട് തിരിച്ചുവരുന്നതിനിടയിലാണ് അപകടമുണ്ടായത്.

Next Story

RELATED STORIES

Share it