- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് സ്വദേശി ഗോവയില്‍ അപകടത്തില്‍ മരിച്ചു
BY BRJ6 Sep 2022 6:57 AM GMT

X
BRJ6 Sep 2022 6:57 AM GMT
കല്‍പ്പറ്റ: മാനന്തവാടി കാരയ്ക്കാമല സദേശി ഗോവയില്‍ വാഹനാപകടത്തില്‍ മരിച്ചു. കാരക്കാമല കപ്പിയാരുമലയില്‍ കെ വി തോമസിന്റെ മകന്‍ അലോയിസ് (21) ആണ് മരിച്ചത്. ലോറി ഡ്രൈവറാണ് അലോയിസ്. ഗോവയില്‍ പഞ്ചിമില്‍ വെച്ചാണ് അപകടം. ലോറി നിര്‍ത്തിയ ശേഷം താഴെയിറങ്ങി പിന്‍വശത്തേക്ക് മാറിയിരുന്നു. ഈ സമയം ലോറി പിന്നോട്ട് നിരങ്ങി നീങ്ങുകയും മറ്റൊരു ലോറിയില്‍ തട്ടിയപ്പോള്‍ അലോയിസ് ഇടയില്‍പ്പെടുകയുമായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
ബിന്ദുവാണ് അലോയിസിന്റെ മാതാവ്. സഹോദരങ്ങള്‍: അമല്‍, എല്‍ഗ. സംസ്‌ക്കാരം പിന്നീട്.
Next Story
RELATED STORIES
യുവതിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമം; തൃശൂരിലെ ക്ഷേത്ര പുരോഹിതന്...
16 Jun 2025 2:55 PM GMTഭാര്യക്ക് നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍
16 Jun 2025 2:38 PM GMTസാദിഖ് നടുത്തൊടിയെ നെഞ്ചിലേറ്റി നിലമ്പൂര്‍; ആവേശക്കടലായ് റോഡ് ഷോ
16 Jun 2025 2:28 PM GMTഇറാന്റെ പ്രത്യാക്രമണം: മിസൈല്‍ പ്രതിരോധത്തിലുള്ള ആത്മവിശ്വാസം...
16 Jun 2025 2:24 PM GMTക്ഷേത്രത്തിന് സമീപം പശുവിന്റെ തലവെട്ടിയിട്ടെന്ന്: അഞ്ച് മുസ്ലിംകളെ...
16 Jun 2025 2:17 PM GMTവിലക്കയറ്റത്തില്‍ കേരളം മുന്നിലെത്തിയത് ഇടതു സര്‍ക്കാരിന്റെ ഭരണ...
16 Jun 2025 1:46 PM GMT