Latest News

കാനോലി കനാലില്‍ വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

കാനോലി കനാലില്‍ വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു
X

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനില്‍ തമിഴ്‌നാട് സ്വദേശി കാനോലി കനാലില്‍ വീണ് മരിച്ചു. 55 വയസു തോന്നിക്കുന്നയാളാണ് മരിച്ചതെന്ന് പോലിസ് അറിയിച്ചു. പേരുവിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. മദ്യ ലഹരിയില്‍ വഴക്കുണ്ടാക്കിയപ്പോഴാണ് ഇയാള്‍ കനാലിലേക്ക് വീണതെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു. കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു.മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.




Next Story

RELATED STORIES

Share it