- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറം സ്വദേശി ദമാമില്‍ കൊവിഡ് ബാധിച്ച് മരിച്ചു
BY BRJ20 Aug 2020 4:05 PM GMT

X
BRJ20 Aug 2020 4:05 PM GMT
മലപ്പുറം: മലപ്പുറം കോഡൂര്‍ സ്വദേശി ഷാഹുല്‍ഹമീദ് ദമാമില്‍ കൊവിഡ് ബാധിച്ച് മരിച്ചു. 40 വയസ്സായിരുന്നു. രോഗം ബാധിച്ചതിനെ തുടര്‍ന്ന് റൂമില്‍ തന്നെ കഴിയുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് വീട്ടിലേക്ക് വിളിച്ച് ബന്ധുക്കളുമായി സംസാരിച്ചുവെങ്കിലും വൈകീട്ടത്തോടെ രോഗം മൂര്‍ച്ഛിച്ച് മരിച്ചു.
ഭാര്യ നൂര്‍ജഹാന്‍. മക്കള്‍: ഇര്‍ഫആന്‍ നാഫിഹ, മുഹമ്മദ് റയാന്‍. പിതാവ്: ഉണ്ണീന്‍ കുട്ടി, മാതാവ്: ആസ്യ.
ഹനീഫ, നൗഷാദ് സക്കീന തുടങ്ങിയവര്‍ സഹോദരങ്ങളാണ്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















